Monday, August 30, 2021

നീലിച്ചവൾ : രാഖി നാരങ്ങോളി


 

ആർത്തലച്ചു പെയ്യുന്ന മഴയോട്

അവൾ പതുക്കെ എന്താണ് പറഞ്ഞത്?

ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ,

കൂർത്ത നഖങ്ങൾ ആഞ്ഞു തറച്ചതിന്റെ

അഗാധതയിലെ വേദനകൾ

ഞാൻ നിന്നോട് പറയട്ടെ  എന്നാവാം

എന്നോ വായിച്ചു മറന്ന കഥയിലെ

നീല പാമ്പ് അവളെ രക്ഷിക്കാൻ 

എത്തുന്നതും കാത്ത് അവളിരുന്നതും

അത് കാലിൽ ചുറ്റി നിറഞ്ഞാടി 

മേലോട്ട് ഇഴഞ്ഞു കയറി അവളെ  

വരിഞ്ഞു മുറുക്കിയതും

ഒക്കെ അവൾ പറഞ്ഞിട്ടുണ്ടാവും.


വേദനകളെല്ലാം മറന്ന്

അവളുടെ മുഖത്ത് വിരിഞ്ഞ ഒരു ഗൂഢ മന്ദസ്മിതം 

അതു ഉറക്കത്തിലാണ്ടു പോയപ്പോഴും കാണാമായിരുന്നു

കറികളിൽ ഉപ്പ് കൂടിയതിനുള്ള

ആക്രോശവും

വിഭവങ്ങൾ കുറഞ്ഞു പോയതിനു

മുഖമടച്ചുള്ള അടിയും ഏറ്റുവാങ്ങാൻ അവളുടെ  ശരീരത്തിന് ഇനി കരുത്തുണ്ട്

ചോരപൊടിഞ്ഞ ചുണ്ടുകൾ ഇനി തുടയ്ക്കേണ്ടതില്ല 

ശരീരത്തിന്റെ നിവരാത്ത ചുളിവുകളെ കുറിച്ചും

മാഞ്ഞു പോകാത്ത പാടുകളെ കുറിച്ചും

നിറയെ കേൾക്കാം


അവളിപ്പോൾ മരണത്തിന്റെ

 പുതപ്പു മൂടി കിടക്കുകയാണല്ലോ

ഇനി നിനക്ക് അവളെ 

എതിർത്തു തോൽപ്പിക്കാൻ ആവില്ല

അവൾ അത്രമേൽ നീലിച്ചു പോയി.




         

നീലിച്ചവൾ : രാഖി നാരങ്ങോളി

   


ആർത്തലച്ചു പെയ്യുന്ന മഴയോട് അവൾ പതുക്കെ എന്താണ് പറഞ്ഞത്? ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ, കൂർത്ത നഖങ്ങൾ ആഞ്ഞു തറച്ചതിന്റെ അഗാധതയിലെ വേദനകൾ ഞാൻ നിന്നോട് പറയട്ടെ എന്നാവാം എന്നോ വായിച്ചു മറന്ന കഥയിലെ നീല പാമ്പ് അവളെ രക്ഷിക്കാൻ എത്തുന്നതും കാത്ത് അവളിരുന്നതും അത് കാലിൽ ചുറ്റി നിറഞ്ഞാടി മേലോട്ട് ഇഴഞ്ഞു കയറി അവളെ വരിഞ്ഞു മുറുക്കിയതും ഒക്കെ അവൾ പറഞ്ഞിട്ടുണ്ടാവും. വേദനകളെല്ലാം മറന്ന് അവളുടെ മുഖത്ത് വിരിഞ്ഞ ഒരു ഗൂഢ മന്ദസ്മിതം അതു ഉറക്കത്തിലാണ്ടു പോയപ്പോഴും കാണാമായിരുന്നു കറികളിൽ ഉപ്പ് കൂടിയതിനുള്ള ആക്രോശവും വിഭവങ്ങൾ കുറഞ്ഞു പോയതിനു മുഖമടച്ചുള്ള അടിയും ഏറ്റുവാങ്ങാൻ അവളുടെ ശരീരത്തിന് ഇനി കരുത്തുണ്ട് ചോരപൊടിഞ്ഞ ചുണ്ടുകൾ ഇനി തുടയ്ക്കേണ്ടതില്ല ശരീരത്തിന്റെ നിവരാത്ത ചുളിവുകളെ കുറിച്ചും മാഞ്ഞു പോകാത്ത പാടുകളെ കുറിച്ചും നിറയെ കേൾക്കാം അവളിപ്പോൾ മരണത്തിന്റെ പുതപ്പു മൂടി കിടക്കുകയാണല്ലോ ഇനി നിനക്ക് അവളെ എതിർത്തു തോൽപ്പിക്കാൻ ആവില്ല അവൾ അത്രമേൽ നീലിച്ചു പോയി.

Sunday, August 1, 2021

വിഷാദിയായ ചിത്രകാരൻ നിന്നെ വരക്കുമ്പോൾ : ശഹ്സാദ്

 


തലകീഴായി മുള്ളുകളുള്ള

കമ്പിവേലിക്കടുത്തായൊരു
ഇരട്ടചെമ്പരത്തിയുണ്ടാ
ചെറിയ കുന്നിൻ ചെരിവിൽ,
മറുവശത്തൊരു കൊടുങ്കാറ്റ്,
ഒരുപക്ഷേയത് അവളായിരിക്കാം.
മുകളിലേക്ക് നീങ്ങുംവരെ
സമയം പതുക്കെയാണ്
നീങ്ങുന്നതെന്ന് കാണാം:
ഒരു കൃഷ്ണപ്പരുന്ത്‌
കാഴ്ചയിലേക്ക് തെളിയും.
താഴെ താടാകത്തിലേക്ക്
വെളുത്ത അലകളായി
അലിഞ്ഞുചേർന്ന്കൊണ്ട് ഞാനും.
ചലിച്ചുകൊണ്ടിരിക്കുന്ന
മേഘങ്ങളുടെ അരികുകളിലൂടെ
ഒരു പടിക്കെട്ട് മൂടൽമഞ്ഞിലേക്ക്
ഇറങ്ങി അലിഞ്ഞുചേരുന്നു.
താഴെ ചിലപ്പോൾ,
ശാന്തമായി നുറുങ്ങിയടരുന്ന
മുറിയോട്കൂടിയ വീടിന്റെ
ചുവന്ന ജാലകശീലകളിപ്പോൾ
പൊടിപടലങ്ങളിൽ മാഞ്ഞു കാണും
തല കീഴായ് നുറുങ്ങി നീങ്ങുന്ന
മുറിയിൽനിന്നുമൊരു
പൂച്ച പുറത്തേക്ക് ചാടുന്നുണ്ട്.
കാറ്റിൽ മുറി കാവിനിറമാവുന്നു.
നീലനിറത്തിലുള്ള ആകാശത്ത്
തുറക്കാതെ വെച്ച
പുസ്തകങ്ങൾ ഒഴുകി നീങ്ങുന്നു.
മറ്റൊരു ഭാഗത്ത്
കാലഹരണപ്പെട്ട
പുസ്തകങ്ങൾ മാറി
അലമാരകൾക്കുള്ളിൽ
മുറി വീണ്ടും കൂടിച്ചേരുന്നു.
.


Sunday, July 11, 2021

மீன்கள் - புரட்சிப்பாவலர் தமிழ்ஒளி

புரட்சிப்பாவலர் தமிழ்ஒளி "கவிமலர்" இதழில் 1946 ஆம் ஆண்டு எழுதிய கவிதை
வான்கடல் தோன்றிடும்

முத்துக்களோ! - ஏழை
வாழும் குடிசையின்
பொத்தல்களோ!
மாநில மீதில்
உழைப்பவர்கள் - உடல்
வாய்த்த தழும்புக
ளோ அவைகள்?
செந்தமிழ் நாட்டினர்
கண்களெல்லாம் - அங்குச்
சேர்ந்து துடித்துக்
கிடந்தனவோ?
சொந்த உரிமை
இழந்திருக்கும் - பெண்கள்
சோக உணர்ச்சிச்
சிதறல்களோ?
இரவெனும் வறுமையின்
கந்தல் உடை - தனில்
எண்ணற்ற கண்களோ
விண்மீன்கள்?
அருந்தக்கூ ழின்றியே
வாடுபவர் - கண்ணீர்
அருவித் துளிகளோ
வான்குன்றிலே?
காலம் எழுதும்
எழுத்துக்களோ - பிச்சைக்
காரர் இதயத்தின்
விம்மல்களோ?
நீலக் கண்ணாடியின்
கோட்டையிலே - மின்னல்
நெளிவை இறைத்திட்ட
அற்புதமோ?
வெய்யில் அரசாங்கம்
வாட்டிடினும் - இருள்
வேலிகட்டி யிங்கு
வைத்திடினும்
பொய்யில் தொழிலாளர்
எண்ணமெல்லாம் - அங்குப்
பொங்கிக் குமுறி
இறைத்தனவோ?


பின்குறிப்பு:
பாரதி- பாரதிதாசனைத் தாண்டி உலகத் தொழிலாளர்களின் இயக்கமாகிய பொதுவுடைமைப் போர்க்களத்தில் களப்போர் வீரக் கவிஞனாக விளங்கியவன் தமிழ்ஒளி.!
- பன்மொழிப்புலவர் க.அப்பாத்துரையார்



പത്താം ക്ലാസ്സിനു ശേഷം ലഭിക്കുന്ന സ്‌കോളർഷിപ്പ്

 

വിദ്യാഭ്യാസം അഭിവൃദ്ധി പ്രാപിക്കുന്ന കരിയറിന് അടിത്തറയിടുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ വിദ്യാഭ്യാസച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് യോഗ്യത നേടിയ ശേഷം പഠനം പുനരാരംഭിക്കുന്നത് ബുദ്ധിമുട്ടാണ്. അവർ എത്ര കഠിനാധ്വാനം ചെയ്താലും യോഗ്യരാണെന്നതും പ്രശ്നമല്ല; ഉന്നത പഠനവുമായി മുന്നോട്ട് പോകാൻ ആവശ്യമായ സാമ്പത്തിക സഹായത്തിന്റെ അഭാവം മൂലം വിദ്യാർത്ഥികൾ പലപ്പോഴും അവരുടെ സ്വപ്നം നടക്കാതെ  കീഴടങ്ങാൻ നിർബന്ധിതരാകുന്നു.

ഈ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് സർക്കാരും സ്വകാര്യ സംഘടനകളും ചില സ്കോളർഷിപ്പ് പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ നേടിയ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഈ സ്കോളർഷിപ്പിന് അർഹരായ   അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിന് പ്രവേശന പരീക്ഷ നടത്തുന്ന കുറച്ച് സ്കോളർഷിപ്പ് സ്കീമുകളും ഉണ്ട് .ഓപ്പൺ ചെയ്തു നോക്കുക 

 

கால்பந்து விளையாட்டில் அர்ஜென்டினாவின் இனவாதம் : Dr.SUNIL.T.K

 
           

  'எனக்கு இங்கே நீக்ரோக்கள் தேவையில்லை. நீக்ரோக்களுக்கு இரவு விடுதிகள் தேவைப்பட்டால், அவற்றை நகரின் புறநகரில் அமைப்பேன்.' 

 விமர்சனங்களை எதிர்கொண்டு, 2021 கோபா டெல் ரேவை வென்ற போதிலும், மெஸ்ஸியும் அவரது கூட்டாளிகளும் தங்கள் இனவெறிக்கு தொடர்ந்து விமர்சிக்கப்படுகிறார்கள்.கேரளாவை இனவெறியில் முன்னணி நாடுகளில் ஒன்றாக அர்ஜென்டினா கொண்டாடுகிறது.உலகக் கோப்பையில் ஆப்பிரிக்கரல்லாத முக்கிய நாடுகளில் ஒன்று

தென் அமெரிக்க நாடுகள் வரலாற்று ரீதியாக ஆப்பிரிக்க வம்சாவளியைச் சேர்ந்த வீரர்களின் தாயகமாக உள்ளன.இருப்பினும், அர்ஜென்டினா தங்கள் அணியில் கருப்பு வீரர்களைக் கொண்டிருக்குமா என்று உலகம் மீண்டும் விவாதிக்கிறது.


'எனக்கு இங்கே நீக்ரோக்கள் தேவையில்லை. நீக்ரோக்களுக்கு இரவு விடுதிகள் தேவைப்பட்டால், அவற்றை நகரின் புறநகரில் அமைப்பேன்.'கறுப்பர்கள் மீது அர்ஜென்டினா அரசாங்கத்தின் அணுகுமுறை இதுதான்.அர்ஜென்டினாவின் வலுவான சித்தாந்தங்களில் ஒன்று ஐரோப்பிய குடியேற்றத்தை ஏற்றுக்கொண்டு ஐரோப்பாவைப் பின்பற்றுவதாகும்.அர்ஜென்டினாவின் ஸ்தாபக அரசியல்வாதிகள் சிலர், மரியானோ மோரேனோ மற்றும் பெர்னார்டினோ ரிவடாவியா ஆகியோர் இந்த உணர்வுகளை பெரும்பாலும் ஆதரித்துள்ளனர்.ஜனாதிபதி, டொமிங்கோ ஃபோஸ்டினோ அஃப்ரோ-அர்ஜென்டினாவை அர்ஜென்டினா சமூகத்திலிருந்து நீக்குகிறார்ஐரோப்பியர்களை அடிப்படையாகக் கொண்ட ஒரு வெள்ளை அர்ஜென்டினா சமுதாயத்தை உருவாக்குவதற்கான ஒரு திட்டமிட்ட முயற்சி இது.

1864 இல் பராகுவேவுக்கு எதிரான போரும் பத்தொன்பதாம் நூற்றாண்டின் பிற்பகுதியில் மஞ்சள் காய்ச்சல் வெடித்ததும் அவர்களின் மக்கள் தொகையில் ஒரு பெரிய பாலின இடைவெளியை உருவாக்கியது. அர்ஜென்டினாவுக்காக சுமார் 1.5 மில்லியன் கறுப்பர்கள் தங்கள் உயிர்களை இழந்தனர்.1895 வாக்கில் ஆப்ரோ-அர்ஜென்டினாவின் மக்கள் தொகை கணிசமாகக் குறைந்துவிட்டது, மேலும் அவை தேசிய மக்கள் தொகை கணக்கெடுப்பில் சேர்க்கப்படுவதிலிருந்து கூட இனரீதியாக விலக்கப்பட்டன.அர்ஜென்டினா அரசியலமைப்பு கூட ஐரோப்பிய குடியேற்றத்தை ஊக்குவிக்கிறது. பிரிவு 25, அத்தியாயம் 1 கூறுகிறது, "ஐரோப்பிய குடியேற்றத்தை வரவேற்கும் மற்றும் ஆப்பிரிக்க வம்சாவளியை ஊக்குவிக்காத மற்றும் தங்களை குடிமக்களாக பார்க்காத அரசியலமைப்பை மத்திய அரசு மாற்றாவிட்டால் இளம் ஆப்ரோ-அர்ஜென்டினா வீரர்கள் வருவார்கள் என்று எதிர்பார்க்கக்கூடாது."


Dr.sunil .T.K


കറുത്ത സ്വാതന്ത്ര്യ പ്രതിമ വെളുത്ത കഥ : ജോൺസൺ പൂവവൻതുരുത്ത്

  


കറുത്ത പ്രതിമക്ക് നിറത്തിനും രൂപത്തിനും വ്യതിയാനം വരുത്തിസ്ഥാപിച്ച അമേരിക്കയുടെ വംശീയ നിലപാടുകൾ :

സ്റ്റാച്യു ഓഫ് ലിബർട്ടി, ന്യൂയോർക്ക്
ചിത്രം 1.കരീബിയൻ ദ്വീപായ സെന്റ്. മാർട്ടിനിൽ ( ഫ്രാൻസ് ) സ്ഥാപിച്ചിരിക്കുന്ന സ്റ്റാച്യു ഓഫ് ബ്ലാക്ക് ലേഡി ലിബർട്ടി - ഓവാലിച്ചി
ചിത്രം 2. ന്യൂയോർക്ക് ഹാർബർ എല്ലിസ് ദ്വീപിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി
ലോക വിനോദസഞ്ചാര മാപ്പിൽ അധിപ്രാധാന്യമുള്ള സ്ഥലമാണ് ന്യൂയോർക്കിലെ എല്ലിസ് ദ്വീപ്. അവിടെയാണ് ലോക പ്രസിദ്ധമായ സ്വാതന്ത്ര്യപ്രതിമ നിലനിൽക്കുന്നത്. ഫ്രഞ്ച് ആന്റി സ്ലേവറി സൊസൈറ്റി ചെയർമാൻ എഡ്‌വേഡ്‌ ഡി ലബോലെയുടെ മനസ്സിൽ ഉദിച്ചതും ഫെഡറിക് അഗസ്റ്റി ബാൽത്തൊടി രൂപകൽപന ചെയ്തതും ആയിരുന്നു സ്റ്റാച്യു ഓഫ് ലിബർട്ടി. യഥാർത്ഥ ലിബർട്ടി പ്രതിമ കറുത്ത സ്ത്രീ ആയിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെയും അടിമത്തം നിർത്തൽ ചെയ്തതിന്റെയും സ്മരണയ്ക്കും അടിമത്തത്തിന്റെ അവസാനം ആഘോഷിക്കുന്നതിനും ആണ്
പ്രതിമ നിർമ്മിച്ചത്.
1865 ജൂണിൽ ഫ്രാൻ‌സിൽ വധശിക്ഷ നിർത്തൽ ചെയ്യുന്ന സമ്മേളനത്തിൽ ആണ് അടിമകളുടെ വിമോചനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന സ്മാരകം നിർമ്മിക്കുന്നത് ചർച്ച ചെയ്തത്.
അടിമകൾക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കാൻ ഫ്രാൻസ് നൽകിയത് ഒരു അടിമ സ്ത്രീയുടെ പ്രതിമ ആയിരുന്നു . എന്നാൽ ആഫ്രിക്കൻ -അമേരിക്കൻ സ്വാതന്ത്ര്യം സ്വീകരിക്കാത്ത വെള്ളക്കാർ അതു നിരസിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കയിലേക്ക് കുടിയേറിയ വെള്ളക്കാർക്കു അതു സ്വീകാര്യം ആകില്ല എന്നും അമേരിക്ക നിർദ്ദശിച്ചു.
തുടർന്നു രൂപത്തിലും നിറത്തിലും ഘടനയിലും മാറ്റം വരുത്തി 1876 ൽ പ്രതിമാനിർമ്മാണം തുടങ്ങി. ഗ്രീക്ക് ദേവതയുടെ മുഖരൂപത്തിൽ ആണ് പുതിയ രൂപകൽപ്പന നടത്തിയത്. 1886 ഒക്ടോബർ 28 നു പ്രതിമ കുടിയേറ്റക്കാർ കടന്നുപോയ ന്യൂയോർക്ക് ഹാർബർ ആയ എല്ലിസ് ദ്വീപിൽ പ്രതിമ സ്ഥാപിച്ചു.
ലിബർട്ടി എൻലൈറ്റൻറ് ദി വേൾഡ് എന്നാണ് പ്രതിമക്ക് നൽകിയ നാമം.
അടിമത്തത്തിന്റെ സ്മരണകൾക്കായി നിർമ്മിച്ച യഥാർത്ഥ പ്രതിമ ഓവാലിച്ചി എന്ന പേരിൽ കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിൽ സ്ഥാപിച്ചു അടിമകൾക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു.



സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...