Sunday, August 2, 2020

ദലിത് ക്രൈസ്തവർ അന്യരല്ല:ഉണ്ണി കൃഷ്ണൻ തകഴി




ത്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യമാണിത്. പൊയ്കയിൽ അപ്പച്ചന്റെ മണ്ണിൽ ബി ജെ പി ദേശീയ - പ്രാദേശിക നേതാക്കൾ ക്ഷണിക്കപ്പെടുന്നത് ഏങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല ...
പി ആർ ഡി എസ് ദൈവിക മതമായ് പ്രഖ്യാപിക്കപെട്ടിട്ടും കെ പി യോഹന്നാൻ ഉണ്ടാക്കിയ  വിശ്വാസികളെ കേരളത്തിൽ സൃഷ്ടിക്കാൻ കഴിയാതെ പോയതെന്താണ്  ?
ഇന്ത്യയിൽ അസ്പർശ്വതയാണ് ശക്തമാകുന്നത്. ജാതീയതയാണ് ആഴത്തിൽ വ്യാപിക്കുന്നത്. ഹിന്ദുത്വമാണ് ദലിതരുടെ മുഖ്യ ശത്രു . ഡോ. അംബദ്ക്കർ തന്നെ പറയുന്നു അടിമത്വവും അസ്പർശ്യതയും രണ്ടാണന്ന്. ....
പുതിയ നൂറ്റാണ്ടിലും തുടരുന്നത് ബ്രാണിസമാണ് , ജാതീയതയാണ് അടിമത്വമല്ല....... അതുകൊണ്ട് അടിമജനതയെ അഡ്രസു ചെയ്യുന്നത് , അധികം സാധ്യമല്ലാത്തു തന്നെയാണ് മതമെന്ന നിലയിൽ PRDS വികസിക്കാത്തത്.
എന്നാൽ . നാഗപൂർ ദീക്ഷാ ഭൂമിയിൽ ലക്ഷകണക്കിന് മനുഷ്യർ ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും വർഷംതോറും എത്തി കൊണ്ടിരിക്കുന്നത് മതസ്ഥാപകൻ എന്ന നിലയിലല്ല  എന്നും നാം കാണേണ്ടതുണ്ട്...
പി ആർ ഡി എസ് പിൻ തുടരുന്ന വിശ്വാസ അചാരങ്ങൾ ഇന്ത്യയിലെ ഏതെങ്കിലും മതത്തോട് കൂറുപുലർത്തുന്നുണ്ടോ എന്നത് പഠിക്കേണ്ടതുണ്ട്. ....
ദലിത് കൈസ്ത്ര വരെ തള്ളി പറയുന്നത് എന്തിനാണ്. ? .....
പി ആർ ഡി എസ് വിശ്വാസികളെ പോലെ ആത്മീയതയെ അന്തമായ് വിശ്വസിച്ചു പോയ് എന്നത് ശരിയെങ്കിലും ഹിന്ദുത്വത്തിൽ നിന്നും അകന്നു നിന്നു എന്നത് ആശ്വാസമാണ്. അപകടമല്ല. ബൈബിളിനൊപ്പം , ഡോ:അംബദ്ക്കറെയും ഇന്ത്യൻ ഭരണഘടനയും പഠിക്കുന്ന തലമുറ ദലിത് ക്രൈസ്തവരിൽ ഉണ്ടാകുന്നുണ്ട്. ബൈബിൾ പറയുന്ന പോലെ , നിങ്ങൾ സത്യം തിരിച്ചറിയുക , അത് നിങ്ങളെ സ്വതന്ത്രമാക്കും എന്ന് . നിശ്ചയമായും ദലിത് ക്രൈസ്തവരിൽ ആ മാറ്റം ഉണ്ടാക്കുക തന്നെ ചെയ്യും .........
ഇന്ത്യയിൽ നടക്കുന്ന ഡോ: അംബദ്ക്കറുടെ ജനാധിപത്യ പോരാട്ടങ്ങളോട് ദലിത് ക്രൈസ്തവർ നീതി പുലർത്തുക തന്നെ ചെയ്യും. ദലിത് ക്രൈസ്തവർ അന്യരല്ല അവർ സഹോദരങ്ങളാണ് എന്നതിരിച്ചറിവാണ് വേണ്ടത്...
ആധുനിക ജ്ഞാനികൾ സ്വദേശികളും വിദേശികളും നൽകുന്ന അവശിഷ്ടങ്ങൾ ദേശീയ ജനതയായ ദലിതർക്ക് മുകളിൽ വിതറരുത് .... ചരിത്രം നിങ്ങൾക്കു മാപ്പുതരില്ല......

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...