ഒരെഴുത്തുകാരനെ അയാളുടെ സൃഷ്ടികളില്‍ നിന്നാണോ,വ്യക്തി
ജീവിതത്തില്‍ നിന്നാണോ കണ്ടെടുക്കേണ്ടത്?
ഭാസി അരങ്കത്തിന്റെ മരണം അതിനു ശേഷമുള്ള സ്വന്ത
നാട്ടിലെ മൌനവും ഈ ചോദ്യം ഉറക്കെ ചോദിക്കുന്നു .നേരിട്ട് പരിചയമുള്ളവരും
അല്ലാത്തവരുമായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും മരണം വേദനിപ്പിച്ച നാട്ടുകാരെ
വേദനിപ്പിക്കാതെ പോയ മരണം ഭാസിയുടെത് മാത്രമായിരുന്നു.അനുസ്മര ണത്തിന്റെ ഒരുനൊടി
നീളുന്ന എഴുന്നേറ്റു നില്‍പ്പുപോലും ഉണ്ടായില്ല.കാരണം ഭാസി ഒരു നല്ല എഴുത്തുകാരന്‍
അല്ലെതിരുന്നതുകൊണ്ടായിരുന്നില്ല.അയാളുടെ സ്വഭാവം അഹങ്കാരിയുടെതായിരുന്നത്
കൊണ്ടായിരുന്നെത്രേ!
ചോദ്യം ഞാന്‍ വിങ്ങള്‍ക്ക് വിട്ടുതരുന്നു
ഉത്തരവും.വാക്കുകളുടെ ‘ മൂരിക്കുതുത്ത്’കളുമായി ഭാസി ഇനിയില്ല.
No comments:
Post a Comment