- ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനും ഉസ്മാനിയ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് മേധാവിയുമായ കാഞ്ച ഐലയ്യയെ ആക്റമിച്ച സവർണ്ണ ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരെ ശക്തമായി പ്റതിഷേധിയ്ക്കാൻ രംഗത്തിറങ്ങുകയുണ്ടായി.ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല , എരുമദേശീയത , ദൈവമെന്ന രാആഷ്ട്റമീമാംസകൻ ( Budha'sChallenge to Brahminism), ഇപ്പോൾ പ്റസിദ്ധീകരിച്ച ' ആര്യ വൈയ്ശ്യ...തുടങ്ങിയ ഗ്രന്ഥങ്ങൾ മനുവാദത്തെയും ബ്രാഹ്മണിസത്തെയും തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്!സംഘപരിവാർ ശക്തികൾ ഇതിനെതിരെ കുറെക്കാലമായി ഭീഷണിയുയർത്തുകയായിരുന്നു.
- ധഭോൽക്കറും പൻസാരെയും ഖൽബുർഗ്ഗിയും ഗൗരി ലങ്കേഷും വധിക്കപ്പെടുകയും നിരവധി എഴുത്തുകാരും ചരിത്രകാരന്മാരും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്തിട്ടും ഫാസിസ്റ്റ്അക്റമികൾ രാജ്യത്ത് കൂസലില്ലാതെ വിലസുകയാണ് ബ്രാഹ്മണിസത്തിൻടെ തേര്‍വാഴ്ച്ചയുടെ കാലത്ത് ദലിത്--പിന്നോക്ക --ജനാധിപത്യ ശക്തികളുടെ അപകടകരമായ മൗനത്തിൽ നിന്നുണർന്നെണീറ്റ് രംഗത്ത് അണിനിരക്കേണ്ട സമയം അതിക്രമിച്ചിരി

- ക്കുന്നു...ജയ്ഭീം.
Tuesday, October 31, 2017
ബ്രാഹ്മണിസത്തിൻടെ തേര്‍വാഴ്ച്ച;എ.ബി.ഉണ്ണി പുന്നപ്ര
Subscribe to:
Post Comments (Atom)
സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ
കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...
-
· കാല്വെള്ളയിലെ കൈപ്പുസ്തകങ്ങള്‍ എം.ആര്.രേണുകുമാര്‍ ( അടുത്തയിടെ അന്തരിച്ച ശ്രദ്ധേയനായ ദലിത് കവി ഭാസി അരങ്കത്തി...
-
മ നുഷ്യൻ മനുഷ്യനോട് ഏറെ അനീതിയോടിരിക്കുന്നു . കുഞ്ഞുങ്ങളേ... ആരെ വിശ്വസിക്കണമെന്നറിയില്ല. നിൻറെ വലിയ ശത്രു നിൻറെ നല്ല ചങ്ങാതി ആയേക്കാം! നി...
-
Mythili saymeera reji അ ടിമാലിയിൽ നിന്നും തലസ്ഥാനത്തു നടക്കുന്ന KIFF ചലച്ചിത്രോത്സവത്തിന്റെ വിധി നിർണ്ണയിക്കാൻ ഒരു 11ആം...
No comments:
Post a Comment