Saturday, August 12, 2017


ന്നെ പലരും അടിച്ചമർത്താറുണ്ട് ഇവൻ മോഷ്ടാവാനെന്നും മറ്റുള്ളവരുടെ കവിത വിവർത്തനം ചെയ്യുന്നവനാണെന്നുo.. ശരിയാണ് ഞാൻ വിവർത്തകൻ തന്നെയാണ് ... ഞാൻ മലയാളം പഠിച്ചിട്ടുണ്ടെന്നല്ലാതെ ആ ഭാഷക്കാരനല്ല .പരിസര ഭാഷ ഗോത്രഭാഷയാണ് മലയാളത്തിനും തമിഴിനും ഇടയിലുള്ള നല്ല ഒഴുക്കുള്ള ഗോത്രഭാഷ അതിൽ നിന്നും മലയാളികരിക്കുമ്പോൾ വിവർത്തനമാണ് .അതുകൊണ്ടാണ് ഗോത്രഭാഷയിൽ പല കവിതകളും എഴുതേണ്ടി വന്നത് .പിന്നെ മലയാളം നന്നായ് സംസാരിക്കുന്നുണ്ടല്ലോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട് .മലയാളം വായ്ക്കുന്നതുകൊണ്ടും എഴുതുന്നതു കൊണ്ടുമാണ് അത് ശീലമായത് .അല്ലെങ്കിൽ സ്ക്കൂൾ ജീവിതത്തിൽ തന്നെ എന്റെ കവിത തിരഞ്ഞെടുത്ത് സർറ്റിഫിക്കറ്റ് തരില്ലല്ലോ .പി രാമൻ സാറിനെ പോലെ വലിയ കവികൾ ഇന്നും എന്നെ ചേർത്തു പിടിക്കുന്നത് എന്റെ പരിസരം ആറിയാവുന്നതുകൊണ്ടുതന്നെയാണ് .

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...