Tuesday, August 29, 2017







ചാനൽ 18 ലെ ദളിത് മാധ്യമ പ്രവർത്തകക്ക് ഉണ്ടായ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ ചർച്ചകളിൽ 10% പോലും ജാതിപീഡനത്തെ കുറിച്ചോ, തൊഴിൽ അവകാശത്തെ കുറിച്ചോ, ഒരു സ്ത്രീ എന്നനിലയിൽ അനുഭവികേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ചോ പൊതുവിൽ നീതിയെ കുറിച്ചോ അല്ലായിരുന്നു!

പലർക്കും അവരവരുടെ അജൻഡകളാണ് .
വെക്തി താല്പര്യം മുതൽ സ്ഥാപനതാൽപര്യങ്ങൾ വരെ പലതും കണ്ടു. 
ഭീഷണികൾ മുതൽ തെറി വിളികൾവരെ.
ഒരു വിഷയം അതിന്റെ പേരിഫറിയിലോ അല്ലെങ്കിൽ യാതൊരു ബന്ധവുമില്ലാത്ത പ്രശ്നങ്ങളിലോ കുടുക്കി ചർച്ചചെയ്തു അപ്രസക്തമാക്കുന്ന ഒരു തന്ത്രമാണ് നടന്നത്. 
നിങ്ങൾക്ക് ഇരക്കൊപ്പം നിന്നുകൊണ്ടുതന്നെ ഇരക്കെതിരെ നടക്കുന്ന നീതി നിഷേധതത്തിൽ പങ്കാളിയാവാം. ഈ solidarity എന്ന് പറയുന്നത് ഇത്തരം ചില സൂക്ഷ്മതകൂടി ആവശ്യപ്പെടുന്നുണ്ട്.
(ഈ പോസ്റ്റിനുമേൽ ഒരു ചർച്ചക്കോ , വിശദീകരണത്തിനോ സൗകര്യമില്ല




No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...