Wednesday, August 23, 2017


ണ്ണോ,മനസ്സോ;
ഏതാണാണാദ്യം ഒരുക്കേണ്ടത്?
അതോ ഇവരണ്ടും ചേരുന്ന നേർവരയോ?
മണ്ണിൽ മാത്രം നട്ട മരങ്ങൾ
മാനം കണ്ടിട്ടില്ല.

പെണ്ണിന് 
അമ്മമനസ്സ് പകുത്ത് കൊടുക്കുന്നത് 
മരങ്ങളാണ്.
ഭൂമിയെ അമ്മയായറിയുന്നത്
പൂക്കളുടെ നിറക്കൂട്ടുകളിലൂടെയല്ല;
ഇലയുടെ നനുനനുപ്പിലൂടെയാണ്.


No comments:

Post a Comment

രോഷ്മി നീലകണ്‌ഠനു ആദരാന്ജലികള്‍ :ഷിന്റോ കൃഷ്ണന്‍

    മു ഖപുസ്തകം ഒരുപാട് നല്ല സൗഹൃദങ്ങൾ തന്നിട്ടുണ്ട് അതിൽ ഏറ്റവും പ്രിയപെട്ടതിൽ ഒന്നായിരുന്നു കെപിഎംസ് നേതാവ് ...