Sunday, August 13, 2017


മ്മയാകാൻ പോകുന്നു
തലവരകൾ ദൈവങ്ങളെ -
ഴുതാറില്ല
നാമിരുവരുമാണ് ....
അതെങ്ങനെയാവണം
നീ തന്നെ പറയുക

എന്തുതന്നെ ചിന്തിച്ചാലും
നീയ്യൊന്നെ പറയു
നല്ലവനായ് വളർന്നാൽ
മതിയെന്ന്
അതേയുള്ളു എനിക്കും
പറയാൻ.....
പിന്നിട്
വളർത്തുന്നതു പോലിരിക്കും
വളരുന്നതു പോലിരിക്കും
ശരി
പിറവി കാണും വരെ
പെറ്റെടുക്കും വരെ
പേരിടും വരെ
നീ നല്ലതു ചിന്തിക്ക്....
നല്ലതു കേൾക്കു....
നല്ലതു പറയു....
നന്മകൾ മാത്രം
മനസിൽ ചിന്തിക്കു.....

നന്നായ് കഴിക്ക്
പതിയെ പതിയെ
കുഞ്ഞിനേയും തൊട്ടുനോക്കു

കാമം എനിക്കുവേണ്ട
നിനക്കെങ്ങനെ ?
എന്നെ പോലെയാണോ ?
?

തുടക്കത്തിൽ
ആഴ്ചയിലൊന്നു പോൽ
പിന്നിട്
മാസത്തിലൊന്നു പോൽ
ഇത്
വർഷത്തിലേക്കു
മാറ്റി വെക്കാം

NB : ഇത് എന്റെ മാത്രം

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...