Saturday, August 12, 2017ന്നു വേഗം വേണം,
ഈ നനഞ്ഞ കുപ്പായത്തെ
അയയില്‍ നിന്നു മാറ്റണം.
ഈ നീല ഫിഷര്‍ ചെരുപ്പുകള്‍,
തോരാത്ത ഈ ആഷ്ട്രേ,
പാതി തീര്‍ന്ന ആഫ്റ്റര്‍ ഷേവ്,
യൂഡികൊളോണ്‍ ബാത്ത് ടവല്‍, പതിയെപ്പാടുന്ന
മുഴുമിപ്പിക്കാത്തത്,
ഷാബാസ് അമന്‍, നനഞ്ഞൊരു സന്ധ്യ, ഒരു വരി ഒരു രാത്രി
ഒരു 'ഷിവാസ് റീഗല്‍' ശ്വാസം,
തീരാതിരുന്നത്,


ഒരു മുടിയിഴ,
ഒരു ചുണ്ടിണ,
ഒരിറുക്ക് ഉമിനീര്‍,
നീറ്റിച്ച ,പൊള്ളിച്ച
എല്ലാം മാറ്റണം,
ഇന്നലത്തെയൊരു 'ലിപ് ലോക്ക്' കൊണ്ടു പോകണം നീ,
പ്രണയത്തിന്റെ "വാട"യെപ്പറ്റി
ഒന്ന് വേഗം വേണം, ഈ കുടുസ്സുമുറിയിലെ
പലരും ചോദിക്കുന്നു.

No comments:

Post a Comment

ഇന്നത്തെ ചിന്ത :സജി ചേരമന്‍

തൊ ഴിലാളിവർഗ്ഗ പാർട്ടി നേതാക്കളുടെ മക്കൾക്കു വിദേശത്തു കോടികളുടെ ബിസിനസ്സ്, തൊഴിലാളിവർഗ മക്കൾക്കു നാട്ടിൽ വാർക്ക പണി, ഗുണ്ടാ പണി,...